‘സൈന്ധവ്’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു

google news
dxfh

വെങ്കിടേഷ് ദഗ്ഗുബാട്ടി ഇപ്പോള്‍ തന്റെ അടുത്ത പ്രോജക്റ്റായ ‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അത് അതിവേഗത്തില്‍ പുരോഗമിക്കുന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായി.  പ്രതിഭാധനനായ സംവിധായകന്‍ ഷൈലേഷ് കൊളാനുവിന്‍റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.വെങ്കിടേഷിൻറെ 75–ാം ചിത്രമാണിത്. ഇപ്പോൾ സിനിമയിലെ പുതിയ  ഗാനം റിലീസ് ചെയ്തു.

‘റാണാ നായിഡു’ വെബ് സീരീസിനു ശേഷം, ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം അദ്ദേഹത്തിൻറെ പുതിയ ചിത്രമാണിത്,സൈന്ധവ് എന്ന ചിത്രത്തിലെ മറ്റൊരു അപ്‌ഡേറ്റ് കൂടി നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വരാനിരിക്കുന്ന സൈന്ധവ് എന്ന ചിത്രത്തിലെ നായികയായി പ്രതിഭാധനയായ നടി ശ്രദ്ധ ശ്രീനാഥ്‌ ആണ്. ഇപ്പോൾ സൈന്ധവിന്റെ നിര്‍മ്മാതാക്കള്‍ സൈന്ധവിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.


 

Tags