എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ
Feb 2, 2023, 08:54 IST
രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ്
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരു പൊതു പരിപാടിയ്ക്കിടെ ആയിരുന്നു റോബിന്റെ പ്രതികരണം.
രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു.
അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്ന് എന്ന് റോബിൻ പറയുന്നു. .
tRootC1469263">.jpg)


