രവി തേജയുടെ രാവണാസുര; ടീസര്‍ എത്തി

ravi
ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്.

രവി തേജയുടെ പുതിയ ചിത്രമായ  രാവണാസുരയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്‍റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്.

 അന്വേഷണ ഉദ്യോഗസ്ഥന്‍റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. വൈകുണ്ഠപുരം എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര. 

Share this story