'ഖുർബാനി' സിനിമയിലെ ഗാനം നാളെ റിലീസ് ചെയ്യും

sg

ഷെയ്ൻ നിഗം, ആർഷ ചാന്ദിനി ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖുർബാനിയിലെ ശ്രേയ ഘോഷാൽ പാടിയ ഗാനം നാളെ റിലീസ് ചെയ്യും.

ചാരുഹാസൻ, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഹരീഷ് കണാരൻ, ഹരിശ്രീ അശോകൻ, ശ്രീജിത്ത് രവി, ജയിംസ് ഏല്യ, ഇന്ത്യൻ, സതി പ്രേംജി, സുധി കൊല്ലം, അജയ് മാത്യു, നന്ദിനി എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം -സുനോജ് വേലായുധൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് നിർമ്മാണം.
 

Tags