അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ചോപ്രയും കുടുംബവും

google news
priyanka

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസിനും 2 വയസ്സുകാരി മകൾ മാൾട്ടിക്കും ഒപ്പമെത്തിയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇവിടെയെത്തുന്നത്.