കൗണ്ട് ഡൗൺ സ്റ്റാര്‍ഡ്; പൊന്നിയിൻ സെൽവൻ 2 റിലീസിന് ഇനി 100 ദിവസം മാത്രം ....
Thu, 19 Jan 2023

ഇതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം. ഇനി നൂറ് ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് ഉള്ളത്.
ഇതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആ പ്രതീക്ഷ തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് സിനിമാസ്വാദകരെ നിർബന്ധിതരാക്കിയത്.