നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ

nimisha
സമൂഹമാധ്യമങ്ങളിൽ സജീവമായ നിമിഷ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നിമിഷ സജയൻ.ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടാനും താരത്തിനായി.

സമൂഹമാധ്യമങ്ങളിൽ സജീവമായ നിമിഷ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായാണ് നിമിഷ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയാണ് നിമിഷ ധരിച്ചിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫർ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്. അധികം മേക്കപ്പൊന്നും ഇടാത്ത താരം ആ പതിവ് ഈ ഫോട്ടോ ഷൂട്ടിലും തെറ്റിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Share this story