കലാതിലകമായതിന്റെ ഓർമ്മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് നടി നവ്യ നായർ
navya
നവ്യയുടെ ഫോട്ടോയും വാർത്തയും അച്ചടിച്ചുവന്ന പത്ര കട്ടിങ്ങ് ഉൾപ്പടെയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കലാതിലകമായതിന്റെ ഓർമ്മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് നടി നവ്യ നായർ. നങ്ങ്യാർകുളങ്ങര ബി ബി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഹൈസ്കൂൾ വിഭാ​ഗത്തിൽ നവ്യ നായർ കലാതിലകമാവുന്നത്.

വി. ധന്യ എന്നാണ് നവ്യയുടെ യഥാർത്ഥ പേര്. വി. ധന്യ, കലാതിലകം, ബി ബി ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര എന്ന അടിക്കുറിപ്പോടെ നവ്യയുടെ ഫോട്ടോയും വാർത്തയും അച്ചടിച്ചുവന്ന പത്ര കട്ടിങ്ങ് ഉൾപ്പടെയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Share this story