രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് നരേൻ

naren
ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നരേൻ അറിയിച്ചിരിക്കുന്നു. നരേൻ- മഞ്‍ജു ഹരിദാസ് ദമ്പതികള്‍ക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.

തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നരേൻ. തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നരേൻ.

ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നരേൻ അറിയിച്ചിരിക്കുന്നു. നരേൻ- മഞ്‍ജു ഹരിദാസ് ദമ്പതികള്‍ക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.

നരേൻ തമിഴ് സിനിമകളിലും നിറസാന്നിദ്ധ്യമാണ്. 'അദൃശ്യം' എന്ന ചിത്രമാണ് നരേന്റായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'ഡിറ്റക്റ്റീവ് നന്ദ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നരേൻ അഭിനയിച്ചത്.

Share this story