തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; വൈറലായി വീഡിയോ..

google news
mohanlal

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് താരം ക്ഷേത്രദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.