ആരാധകർക്ക് ആവേശം നൽകി മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ

movie

ആരാധകർക്ക് ആവേശം നൽകി  മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം ആരാധകർ വലിയ രീതിയിൽ ഇരുകൈയും നീട്ടി സ്വീകരിച്ചു. 
ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്.

മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത് .

Tags