ഭാഗ്യ സുരേഷിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും

mohanlal

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും കുടുംബസമേതമാണ് വിവാഹത്തലേന്ന് എത്തിയത്.

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും, മോഹന്‍ലാലും ഭാര്യ സുചിത്രയും സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Tags