കരിക്ക് വെബ് സീരിസ് താരം കിരൺ വിവാഹിതനായി

kiran karikku

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അഭിനേതാവ് കിരൺ വിവാഹിതനായി. കരിക്കിലെ മറ്റൊരു അഭിനേതാവായ അർജുനാണ് കിരണിന്റെ വിവാഹവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചത്.