വർക്കൗട്ട് വീഡിയോയുമായി ജയറാം
Sat, 7 Jan 2023

വർക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ തന്നെയാണ് വർക്കൗട്ട് ലൊക്കേഷൻ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
മലയാളികളുടെ പ്രിയതാരമാണ് ജയറാം.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ജയറാം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
വർക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ തന്നെയാണ് വർക്കൗട്ട് ലൊക്കേഷൻ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.