'ജയ ജയ ജയ ജയ ഹേ' യിലെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ കാണാം

jaya
വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളുടെ മെയ്ക്കിംഗ് രംഗങ്ങളില്‍ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്.

Share this story