പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'; ആശംസകളുമായി മമ്മൂട്ടി

google news
suresh gopi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മമ്മൂട്ടി. 

സോഷ്യല്‍ മീഡിയയിലാണ് സുരേഷ്‌ഗോപിയുടെ ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. നേരത്തെ മോഹന്‍ലാലും സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു.

Tags