ഗൗരി കൃഷ്ണന്‍ വിവാഹിതയായി

gouri
പൗര്‍ണിത്തിങ്കള്‍’ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്

സീരിയല്‍ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയായി. സംവിധായകന്‍ മനോജ് പേയാട് ആണ് വരന്‍. ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഗൗരി നായികയായ ‘പൗര്‍ണിത്തിങ്കള്‍’ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.

Share this story