ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

google news
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

കണ്ണൂർ :  കേരള വണികവൈശ്യ സംഘം 82- സംസ്ഥാന സമ്മേളനത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ  സംസ്ഥാന ജനറൽ സെക്രട്ടറി എസ് സു ബ്രമണ്യൻ ചെട്ടിയാർ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഒരു മതസൗഹാർദ്ദ ഗാനം ആലപിച്ചു.

സംസ്ഥാന  പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ, അമ്മുക്കുട്ടി അമ്മാൾ, ഹരിലാൽ ,ജി.ദേവരാജൻ, ജനറൽ സെക്രട്ടറി,ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, ഡോ ഷാജി കുമാർ തുടങ്ങി നിരവധി പേർ വിവിധ മേഖലകളിൽ നിന്നുള്ളവർ സംസാരിച്ചു.

Tags