'ഡങ്കി' സിനിമയുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

dunki


ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും.. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡിസംബർ 22 ന് റിലീസ് ചെയ്യുന്ന ചിത്രം പ്രഭാസിന്റെ സലാറുമായി ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്ഷം രണ്ട് സുപ്പർഹിറ്റുകൾ സമ്മാനിച്ച ഷാരൂഖാന്റെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി
 

Tags