'മിറൈ'യിൽ തേജ സജ്ജയ്ക്കൊപ്പം ദുൽഖറും..?

google news
dq

ഹനുമാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. താരം അതിഥി വേഷത്തിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

mirai

കാര്‍ത്തിക് ഗട്ടംനേനിയാണ് സംവിധാനം. തിരക്കഥ മണിബാബു കരണമാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.