'ഡാൻസ് പാർട്ടി ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ കാണാം

sfsdf


സോഹൻ സീനുലാൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് ഡാൻസ് പാർട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവരാണ് നായികമാർ. ഡാൻസ് പാർട്ടി എന്ന സിനിമ നിർമ്മിക്കുന്നത് ഓൾഗ പ്രൊഡക്ഷൻസ് ആണ് ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനും നടനുമായ സോഹൻ സീനുലാൽ ആണ്. ലെന, സാജു നവോദയ (പാഷാണം ഷാജി), ഫുക്രു (കൃഷ്ണജീവ് ടിആർ), ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ഫ്രെഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യനും എഡിറ്റിംഗ് വി സാജനുമാണ്. പ്രകാശ് കെ മധുവാണ് ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ സഹസംവിധായകൻ. ചിത്രം ഡിസംബർ ഒന്നിന് എത്തും
 

Tags