ബിജുക്കുട്ടന്റെ പുതിയ ചിത്രം 'കള്ളന്മാരുടെ വീട്' ഫെബ്രുവരി രണ്ടിന് തിയറ്ററുകളിലേക്ക്

kallnamrude veed

പ്രശസ്ത നടൻ ബിജുക്കുട്ടൻ നായകനാകുന്നു എറ്റവും പുതിയ ചിത്രം  'കള്ളന്മാരുടെ വീട്' ഫെബ്രുവരി രണ്ടിന് തിയറ്ററുകളിലേക്ക്.
പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവൻ ,ശ്രീകുമാർ രഘു നാദൻ ,ഷെറീഫ് അകത്തേത്തറ എന്നിവരാണ് മറ്റ്  പ്രധാന കഥാപാത്രങ്ങൾ  ഹുസൈൻ അറോണിയാണ്  ചിത്രത്തിന്റെ തിരക്കഥ എഴുതി  സംവിധാനം ചെയ്യുന്നത് .

സുനിൽ സുഖദ,ഉല്ലാസ് പന്തളം, നസീർസംക്രാന്തി, ബിനീഷ് ബാസ്റ്റിൻ,സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണൻ കാരാകുർശി,സലിം അലനെല്ലൂർ,ജോസ് തിരുവല്ല,വിമൽ മേനോൻ, പ്രവീൺ കുമാർ, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി ,കരിങ്കാളി എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Tags