പിന്നണിഗായകനായി ഭീമന്‍ രഘു
Mon, 30 Jan 2023

ചാണയില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള തമിഴ് ഗാനം. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘു തന്നെയാണ്.
ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാണ' യിലൂടെ പിന്നണിഗാന രംഗത്തേക്കാണ് താര ചുവടുവെയ്ക്കുന്നു. ചിത്രത്തിൽ ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനമാണ് ഭീമൻ രഘു ആലപിച്ചിരിക്കുന്നത്.
ചാണയില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള തമിഴ് ഗാനം. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘു തന്നെയാണ്.
ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.