കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി

athiya
ചടങ്ങുകള്‍ നടന്നത് സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍

ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ ആതിയ  ഷെട്ടിയാണ് വധു, ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

 ചടങ്ങുകള്‍ നടന്നത് സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു . അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം വിവാഹ വിരുന്ന് പ്രത്യേകമായി നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.
 

Share this story