ആസിഫ് അലിയും സുരാജും പ്രധാന വേഷത്തിൽ; പുതിയ ചിത്രം വരുന്നു

google news
asif ali and suraj  venjarammood

ആസിഫ് അലിയും സുരാജും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വരുന്നു .ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണിത് . നവാഗതനായ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫെബ്രുവരി 12-ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 'കെട്ടിയോളാണ് എന്റെ മാലാഖ'യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു.

Tags