എമ്പുരാനില്‍ അര്‍ജുന്‍ ദാസും

google news
emburan

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ തമിഴ് താരം അര്‍ജുന്‍ ദാസും ഭാഗമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

എമ്പുരാനിലെ നടന്റെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ ലഭ്യമല്ല. കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ദാസ്. 

Tags