'ആനിമൽ' ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

google news
animal

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമല്‍’ തിയേറ്ററുകളില്‍ മികച്ച പ്രദര്‍ശനത്തിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു .‘ആനിമല്‍’ ഡിസംബര്‍ ഒന്നിന് ഒന്നിലധികം ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ ധ്രുവീകരണ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ലോകമെമ്ബാടുമായി 835.9 കോടിക്ക് മുകളിൽ നേടി

Tags