എന്‍റെ സന്തോഷം നീയാണ്. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ ആകുന്നില്ലെന്ന് അമൃത സുരേഷ്

gopi
ഗോപി സുന്ദര്‍ എവിടെ പോയി എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്

സംഗീത ലോകത്തെ വിശേഷങ്ങള്‍ക്ക് പുറമേ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും അമൃത സുരേഷ് ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. 

ഗായിക അമൃത സുരേഷ് ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്നത് ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടായാണ്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയും ചെയ്‍തു.

എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ ആകുന്നില്ല എന്നുമാണ് അമൃത സുരേഷ് ജീവിത പങ്കാളിയായ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ  എഴുതിയിരിക്കുന്നത്. ഗോപി സുന്ദര്‍ എവിടെ പോയി എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്. 

Share this story