അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

amithab bachan

മുംബൈ: നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ . മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ അദ്ദേഹത്തെ പ്രവേശിപ്പിച്ചെന്നാണ് വിവരം.

കാലിൽ ക്ലോട്ട് സംഭവിക്കുകയും  ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags