മാലദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് അമലാ പോള്‍
amala
മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താൻ എന്ന് അമലാ പോള്‍ പറയുന്നു.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമലാ പോള്‍. സാമൂഹ്യമാധ്യമത്തിലും സജീവമാണ് താരം. അമലാ പോള്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്.

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താൻ എന്ന് അമലാ പോള്‍ പറയുന്നു.

 'കാടവെര്‍' എന്ന ചത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'കാടവെര്‍' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്.

Share this story