അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോളെന്ന് അഹാന കൃഷ്ണ

ahana
തന്റെ മറുപടി അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി

സാമൂഹ്യമാധ്യമങ്ങളിലും സജീവമായ നടിയാണ് അഹാന. അഹാന അടുത്തിടെ പങ്കുവെച്ച സുഹൃത്തിനൊപ്പമുള്ളള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതിന് വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്  അഹാന കൃഷ്‍ണ.

വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായി എന്നായിരുന്നു ഒരാള് കമന്റ് എഴുതിയത്. അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍ എന്നായിരുന്നു അഹാന കൃഷ്‍ണയുടെ മറുപടി. 

തന്റെ മറുപടി അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്‍ക്കുകയും ചെയ്‍തു. ഒട്ടേറെ പേരാണ് അഹാനയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
 

Share this story