നടി ബേബി ഗിരിജ അന്തരിച്ചു

google news
sf

ആലപ്പുഴ: സിനിമാതാരം പി പി ഗിരിജ (83) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1950കളില്‍ ബേബി ഗിരിജ എന്ന ബാല താരമായി മലയാള സിനിമയില്‍ അറിയപ്പെട്ടു.

‘ജീവിതനൗക’, ‘വിശപ്പിന്റെ വിളി’ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആലപ്പുഴ സ്വദേശിയായ പി പി ഗിരിജ ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു.
 

Tags