ഒരു അപകടം നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തിക്കൊണ്ട് എത്തിയാൽ എന്തു ചെയ്യുമെന്ന് കുശ്ബു
Mon, 30 Jan 2023

ഒരു അപകടം നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തിക്കൊണ്ട്
നടി കുശ്ബുവിൻറെ അപകട വാർത്തയാണ് സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്തത്. രണ്ട് ദിവസം മുൻപാണ് താരം തൻറെ കാലിനേറ്റ പരിക്ക് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒരു അപകടം നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തിക്കൊണ്ട് എത്തിയാൽ എന്തു ചെയ്യും എന്നാണ് താരം പോസ്റ്റ് ചെയ്തത്. മറ്റുള്ളവർ എന്ത് ചെയ്താലും തനിക്ക് യാത്ര തുടരേണ്ടതുണ്ടെന്ന് താരം തന്നെ പോസ്റ്റ് പങ്ക് വെച്ച് കൊണ്ട് കുറിച്ചു.