‘അബ്രഹാം ഒസ്‍ലർ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

‘അബ്രഹാം ഒസ്‍ലർ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന്  റിലീസ് ചെയ്യും 

‘അബ്രഹാം ഒസ്‍ലർ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന്  റിലീസ് ചെയ്യും. ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അബ്രഹാം ഒസ്‍ലർ’ . സിനിമയുടെ ട്രെയ്‌ലർ ഇന്ന്  മഹേഷ് ബാബു റിലീസ് ചെയ്യും. രാത്രി 7:30ന് ആണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്

.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 11-നാണ് തിയറ്ററിൽ എത്തുന്നത്. സസ്‌പെൻസിനൊപ്പം ദുരൂഹതയും നിറഞ്ഞ പശ്ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പോലീസ് ഓഫീസാറായിട്ടാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. കൂടാതെ ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ട്.
 

Tags