'എ രഞ്ജിത്ത് സിനിമ ' ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു

nkjbjb

നവാഗതനായ നിശാന്ത് സട്ടു സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ എന്ന ചിത്ര൦ ഡിസംബർ എട്ടിന് പ്രദർശനത്തിന് എത്തി . സൈക്കോളജിക്കൽ ത്രില്ലറായി എ രഞ്ജിത്ത് സിനിമ മുന്നേറുകയാണ് ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

ഒരു റൊമാന്റിക് ത്രില്ലറായി ഒരുക്കുന്ന എ രഞ്ജിത്ത് സിനിമയിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കോട്ടയം രമേഷ്, ശോഭ മോഹൻ എന്നിവരും അഭിനയിക്കുന്നു. മിഥുൻ അശോകനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം, സുനോജ് വേലായുധൻ, കുഞ്ഞുണ്ണി, എസ് കുമാർ എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അവസാനമായി കാസർഗോൾഡിൽ കണ്ട ആസിഫ് അലി, കിഷ്കിന്ത കാണ്ഡം, ടിക്കി ടാക്ക, ബിജു മേനോൻ അഭിനയിക്കുന്ന ജിസ് ജോയ്, നവാഗത സംവിധായകരായ അർഫാസ് അയൂബ്, നഹാസ് നാസർ എന്നിവരുമൊത്തുള്ള മറ്റ് രണ്ട് ചിത്രങ്ങളും ഉൾപ്പെടെ കുറച്ച് പ്രോജക്ടുകൾ അണിനിരക്കുന്നു.


 

Tags