യോഗ ചെയ്യുന്ന ദീ​പി​ക​ ​പ​ദു​കോ​ണ്‍;ചി​ത്ര​ങ്ങ​ള്‍ വൈ​റൽ ​
Deepika Padukone


ശ​രീ​ര​സൗ​ന്ദ​ര്യം​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ല്‍​ ഏറെ മു​ന്‍​പ​ന്തി​യി​ലാ​ണ് ​ബോ​ളി​വു​ഡ് ​താ​രം​ ​ദീ​പി​ക​ ​പ​ദു​കോ​ണ്‍.​ ​താ​ര​ത്തി​ന്റെ​ ​വ​ര്‍​ക്കൗ​ട്ട് ​വീ​ഡി​യോ​ക​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​ശ്ര​ദ്ധേ​യ​മാ​കാറുണ്ട്.​ ​കൈ​കാ​ലു​ക​ള്‍​ ​പ്ര​ത്യേ​ക​ ​രീ​തി​യി​ലാ​ക്കി​ ​യോ​ഗ​ ​ചെ​യ്യു​ന്ന​ ​താ​ര​ത്തി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ള്‍ ഇപ്പോൾ ​ ​വൈ​റ​ലാ​യി​ ​മാ​റി.​

2006​ല്‍​ ​ഇ​ന്ദ്ര​ജി​ത്ത് ​ല​ങ്കേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്തു​ ​ഉ​പേ​ന്ദ്ര​ ​നാ​യ​ക​നാ​യ​ ​ഐ​ശ്വ​ര്യ​ ​എ​ന്ന​ ​ക​ന്ന​ട​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ച്ചാ​ണ് ​ദീ​പി​ക​ ​പ​ദു​കോ​ണ്‍​ ​വെ​ള്ളി​ത്തി​ര​യിലേക്ക് ​​എ​ത്തു​ന്ന​ത്.​ ​പി​ന്നീ​ടാ​ണ് ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം നടന്നത് .​ ​ഷാ​രൂ​ഖ് ​ഖാ​ന്‍,​ ​ജോ​ണ്‍​ ​ഏ​ബ്ര​ഹാം​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​പ​ത്താ​ന്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷം​ ​ജ​നു​വ​രി​ 25​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ര്‍​ ​നാ​യി​ക​യാ​യ​ ​ദീ​പി​ക​ ​പ​ദു​കോ​ണ്‍​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.

Share this story