വരുൺ ധവാൻ ചിത്രം ഭേദിയയിലെ പുതിയ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു

ff

നീണ്ട കാത്തിരിപ്പിനൊടുവിൽ ബേഡിയയിലെ പുതിയ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു. വരുൺ ധവാൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു.

അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹോളിവുഡിലെ മികച്ച വിഷ്വൽ ഇഫക്‌ട് കമ്പനിയായ മിസ്റ്റർ എക്‌സ് ഉണ്ടെന്നും മികച്ച വിഷ്വൽ ഇഫക്‌റ്റുകൾ ചഛിദ്രത്തിൽ ഉണ്ടെന്നും പറയപ്പെടുന്നു. ഒന്നിലധികം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ടെക്‌നിക്കോളർ ക്രിയേറ്റീവ് സ്റ്റുഡിയോയുടെ ഒരു ഡിവിഷനാണ് മിസ്റ്റർ എക്‌സ്. ചിത്രം നവംബര്‍ 25ന് പ്രദർശനത്തിന് എത്തും. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


 

Share this story