'എന്നാലും ന്റെ അളിയാ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

google news
ennalum nte aaliya

ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം സംവിധായാകന്‍ ആയിരുന്നു ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്റെ അളിയാ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

സുരാജ് വെഞ്ഞാറുമൂട് നായകനായെത്തുന്ന ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഗായത്രി അരുണ്‍ നായിക ആയി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍,എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Tags