ശ്രീധന്യ കാറ്ററിംഗ് സർവീസ് ഒടിടിയിൽ റിലീസ് ചെയ്തു

Sreedhanya Catering Service

ജിയോ ബേബി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. പ്രശാന്ത് മുരളി, മൂർ, ജിയോ ബേബി, ഗിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു.

ആമസോൺ പ്രൈം വീഡിയോയിൽ ഇന്നലെ ചിത്രം റിലീസ് ആയി. സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ് ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ബേസിൽ സി ജെ, മാത്യൂസ് പുളിക്കൻ ആണ് ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്,
 

Share this story