പുതിയ ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി

nivin
ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീമിനൊപ്പം നിവിൻ പോളിയും ജോയിൻ ചെയ്തു. ചിത്രത്തിൽ നിവിൻ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്.

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം  ജനുവരി 20ന് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു.

 ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീമിനൊപ്പം നിവിൻ പോളിയും ജോയിൻ ചെയ്തു. ചിത്രത്തിൽ നിവിൻ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. 

ലോക്കേഷനിൽ നിന്നുമുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 ചിത്രം നിർമ്മിക്കുന്നത്.

Share this story