‘മോണിക്ക ഓ മൈ ഡാർലിംഗ്’ ചിത്രത്തിലെ പുതിയ ക്ലിപ്പ് വിഡിയൊ റിലീസ് ചെയ്തു

Monica Oh My Darling

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ അടുത്ത ‘മോണിക്ക ഓ മൈ ഡാർലിങ്ങിലെ പുതിയ ക്ലിപ്പ് വീഡിയോ റിലീസ് ചെയ്തു. ചിത്രം  കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിസ്കിൽ  റിലീസ് ചെയ്തു.ഹുമ ഖുറേഷി, രാധിക ആപ്‌തെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘മോണിക്ക, ഓ മൈ ഡാർലിംഗ്’ സംവിധാനം ചെയ്യുന്നത് വാസൻ ബാലയാണ്. ‘മോണിക്ക ഓ മൈ ഡാർലിംഗ്’ കൂടാതെ രാജ്, ഡികെ എന്നിവരുടെ ‘ഗൺ ആൻഡ് ഗുലാബ്സ്’ എന്ന ചിത്രത്തിലും രാജ്കുമാർ അഭിനയിക്കും.

Share this story