മറാത്തി ടെലിവിഷന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

atress

മറാത്തി ടെലിവിഷന്‍ താരം കല്യാണി കുര്‍ലെ ജാദവ് വാഹനാപകടത്തില്‍ മരിച്ചു. കോലാപ്പൂര്‍ സാംഗ്ലി ഹൈവേയില്‍ അതിവേഗത്തിലെത്തിയ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടം.
തുജെ യാത് ജീവ് രംഗേല എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയമായ താരമാണ്. അടുത്തിടെ തുടങ്ങിയ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
 

Share this story