മഞ്ജിമ ഗൗതം വിവാഹം ഈ മാസം

manjima

നടന്‍ ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്ന് വിവരം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജിമ മോഹന്‍ അറിയച്ചത്. ഇപ്പോള്‍ വിവാഹ തിയതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. 

നവംബര്‍ 28ന് ചെന്നൈയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വേദിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Share this story