ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം’ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു

google news
ram

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു. ചിത്രത്തിൽ പ്രിയങ്ക നായര്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് . ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാനിലും പ്രിയങ്ക അഭിനയിച്ചിരുന്നു.തൃ​ഷ ആണ് ചിത്രത്തിലെ നായിക. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് ​മേ​നോ​ന്‍,​ ​സി​ദ്ദി​ഖ്,​ ​ദു​ര്‍​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ല്‍​ ​ഹു​സൈ​ന്‍,​ ​ച​ന്തു​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പി​ലാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​മോ​ഹ​ന്‍​ലാ​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.അ​തേ​സ​മ​യം​ ​മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ച്ചിരിക്കുന്നത്.​ ​

കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ന്‍​പാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ന്‍.​ ​അ​വി​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ത് ​ചി​ത്രീ​ക​ര​ണ​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തിയിരുന്നു.​ ​
 

Tags