ഗുഡ്‌ബൈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

gtoodbey

അമിതാഭ് ബച്ചനും രശ്മിക മന്ദാനയും ഒന്നിച്ച ചിത്രമാണ്  ഗുഡ്‌ബൈ. ചിത്രത്തിലൂടെ ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറഞ്ഞു. വികാസ് ബഹൽ സംവിധാനം ചെയ്ത ഗുഡ്‌ബൈ ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഹൃദയസ്പർശിയായ കഥയാണ്.

ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ റിലീസ് ചെയ്തു. ഏകതാ കപൂറാണ് ഗുഡ് ബൈ നിർമ്മിക്കുന്നത്. വികാസ് ബഹൽ സംവിധാനം ചെയ്ത ഗുഡ്‌ബൈയിൽ അമിതാഭ് ബച്ചൻ, രശ്മിക മന്ദാന, സാഹിൽ മേത്ത, ഷിവിൻ നാരംഗ്, പവയിൽ ഗുലാത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഗുഡ്‌ബൈ 2022 ഒക്ടോബർ 7-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ്ചെയ്തു.

Share this story