ദുൽഖർ സൽമാൻ ചിത്രം സീതാരാമനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

google news
Seetharaman

ദുൽഖർ സൽമാനും ഹനു രാഘവപുടിയും ഒന്നിച്ച സീതാരാമം ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റിൽ അനൗൺസ്‌മെന്റും കൊണ്ട് പ്രേക്ഷകരിൽ തൽക്ഷണ മതിപ്പ് സൃഷ്ടിച്ചു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .

1964-ലെ കാശ്മീരിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് തോന്നുന്നു. ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം. മൂന്ന് ഭാഷകളിൽ ആണ് ചിത്ര൦ റിലീസ് ചെയ്യുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം.
 

Tags