അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് ജൂൺ 3 ന് : ട്രെയ്‌ലർ കാണാം
Prithviraj

അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, മാനുഷി ഛില്ലർ, സോനു സൂദ് എന്നിവർ അഭിനയിക്കുന്ന പൃഥ്വിരാജ്  ജൂൺ 10 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, നേരത്തെ ഷെഡ്യൂൾ ചെയ്ത ഓപ്പണിങ്ങിന് ഒരാഴ്ച മുമ്പ് പൃഥ്വിരാജ് ജൂൺ 3 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

Share this story