നടന്‍ ശര്‍വാനന്ദ് വിവാഹിതനാകുന്നു
Fri, 27 Jan 2023

തെലുങ്ക് താരം ശര്‍വാനന്ദ് വിവാഹിതനാകുന്നു. ഐടി കമ്പനി ഉദ്യോഗസ്ഥയായ രഷിത ഷെട്ടിയാണ് വധു. ഹൈദരാബാദില്‍ നടന്ന വിവാഹ നിശ്ചയ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.
ജീവിത പങ്കാളിയെ കണ്ടെത്തി എന്നു കുറിച്ചാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ താരാങ്ങള്‍ ചടങ്ങിന്റെ ഭാഗമായി.