വ​ട​ക​രയിൽ മയക്കുമരുന്നുമായി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

google news
drug arrest

വ​ട​ക​ര : ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ ധ​ന്യ കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി.

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലാ​ച്ചിയി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. എ​സ്.​ഐ പ്ര​കാ​ശ​ൻ, എ.​എ​സ്.​ഐ ബാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി.​പി.​ഒ ഗ​ണേ​ശ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags