ഓ​ൺ​ലൈ​ൻ ലോ​ൺ ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ദ​മ്പ​തി​ക​ളു​ടെ പ​ണം ത​ട്ടി​യെടുത്തു

google news
online fraud

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ ലോ​ൺ ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ദ​മ്പ​തി​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​ക്കോ​ത്തെ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ജ​നു​വ​രി 12ന് ​ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ക​ണ്ട പ​ര​സ്യ​ത്തി​ലെ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്കം.

തു​ട​ർ​ന്ന് ത​ട്ടി​പ്പു​സം​ഘം ദ​മ്പ​തി​ക​ളെ നേ​രി​ട്ടും വാ​ട്സ്ആ​പ് വ​ഴി​യും ബ​ന്ധ​പ്പെ​ട്ടു. ലോ​ൺ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്രൊ​സ​സി​ങ് ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഗൂ​ഗി​ൾ പേ ​വ​ഴി 63,500 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ണോ അ​ട​ച്ച പ​ണ​മോ തി​രി​ച്ചു​ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി


ഇ​​ത്ത​​രം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടാ​​ൽ ഉ​​ട​​ൻ​​ത​​ന്നെ 1930 എ​​ന്ന ന​​മ്പ​​റി​​ൽ പ​​രാ​​തി​​പ്പെ​​ട​​ണം. എ​​വി​​ടെ പ​​രാ​​തി​​പ്പെ​​ടു​​മെ​​ന്ന് അ​​റി​​യാ​​ത്ത​​തി​​നാ​​ൽ ഒ​​രു​​പാ​​ടു​​പേ​​ർ ത​​ട്ടി​​പ്പ് വി​​വ​​രം പു​​റ​​ത്തു​​പ​​റ​​യാ​​റി​​ല്ല. പൊ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും www.cybercrime.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലും പ​​രാ​​തി​​പ്പെ​​ടാം.

Tags